നിലാമുറ്റം മഖാം

Location

നിലാമുറ്റം ഇരിക്കൂറിന്റെ ചരിത്രത്തോടും ആത്മീയപാരമ്പര്യത്തോടും ചേര്‍ന്നുനില്‍ക്കുന്ന അതിപ്രധാനമായ ഒരു പ്രദേശമാണ്. വളപട്ടണം പുഴയുടെ തീരത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഈ സ്ഥലം, പുരാതന ശിലാലിഖിതങ്ങള്‍, മഖ്ബറകള്‍, മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകങ്ങള്‍ എന്നിവ കൊണ്ട് ശ്രദ്ധേയമാണ്.

നിലാമുറ്റം മഖാം