വിവരാവകാശ നിയമം

 

         വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

മോളി എം വി

സെക്രട്ടറി , ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത്

പി ഒ ഇരിക്കൂര്‍, കണ്ണൂർ - 670593

ഫോണ്‍ : 9496049054

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ജിതേഷ് പി കെ

അസിസ്റ്റന്‍റ് സെക്രട്ടറി , ഇരിക്കൂര്‍  ഗ്രാമപഞ്ചായത്ത്

പി ഒ ഇരിക്കൂര്‍, കണ്ണൂർ - 670593

ഫോണ്‍ : 9497753601

അപ്പലേറ്റ് അതോറിറ്റി

അസിസ്റ്റന്റ് ഡയറക്ടര്‍ 3

തദ്ദേശസ്വയംഭരണവകുപ്പ്

 ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, കണ്ണൂർ 

ഫോണ്‍ : 04972700081